---
title: "വിദ്യാനിധി സമര്‍പ്പണം നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍"
english_title: "Vidyanidhi dedication at Saraswati Vidyamandir in Namanada"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74262/Vidyanidhi -dedication- at Saraswati -Vidyamandir -in Namanada-"
published_at: "2022-10-13T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347fe7513826_saras.jpg"
keywords: []
---

# വിദ്യാനിധി സമര്‍പ്പണം നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍

> **Lead Summary:** **നന്മണ്ട**:ഭാരതീയ വിദ്യാനികേതന്‍ സാമ്പത്തികമായി അവശത അനുഭവിക്കുന്ന മലയോര , കടലോര , വനവാസി മേഖലകളിലെ വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച വിദ്യാനിധി സമര്‍പ്പണം നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ നടത്തി.

## Article Content

**നന്മണ്ട**:ഭാരതീയ വിദ്യാനികേതന്‍ സാമ്പത്തികമായി അവശത അനുഭവിക്കുന്ന മലയോര , കടലോര , വനവാസി മേഖലകളിലെ വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച വിദ്യാനിധി സമര്‍പ്പണം നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ നടത്തി.

വിദ്യാലയ സമിതി സെക്രട്ടറി ഡോ.എസ്. വിക്രമന്‍ ആദ്യ സമര്‍പ്പണം നടത്തി.

തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പി.പ്രേമ, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സ്‌കൂള്‍ ലീഡര്‍ പ്രിയങ്ക രാജീവ് വിദ്യാനിധി കണ്‍വീനര്‍ ശ്രീലേഖ ചേച്ചി എന്നിവര്‍ സമര്‍പ്പണം നടത്തി.

വൈകുന്നേരം വിദ്യാലയ സമിതിയുടെ സമര്‍പ്പണവും നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74262/Vidyanidhi -dedication- at Saraswati -Vidyamandir -in Namanada-)